top of page

" നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു" സങ്കീർത്തനങ്ങൾ 119:105

Attarikom Convention 2016 Day 1 (27/Jan2016)
Attarikom Convention 2016 Day 1 (27/Jan2016)
Attarikom Convention 2016 Day 1 (27/Jan2016)
Attarikom Convention 2016 Day 1 (27/Jan2016)
Attarikom Convention 2016 Day 1 (27/Jan2016)
Attarikom Convention 2016 Day 1 (27/Jan2016)
Attarikom Convention 2016 Day 1 (27/Jan2016)

Attarikom Convention

 

Attarikom convention organised by St. Thomas Sunday School Attarikom was started in the 1960's. It continued to be one of the well known conventions organised by Jacobite Church in  the area during 70's and 80's. It was restarted again in 1997 and is continuing for the past 21 years. Renowned speakers of Jacobite Syriac Orthodox Church from all around Kerala addresses this convention. Participation of people from different christian denominations makes this convention unique and ecumenical in nature.

ആറ്റരികം കണ്‍വെന്‍ഷന്‍ - 2023

convention 23.jpeg
25'മത്  ആറ്റരികം കൺവെൻഷൻ 2023 ജനുവരി മാസം 13 മുതൽ 15 വരെ തീയതികളിൽ ആറ്റരികം സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. റവ. ഫാ. ജിബി മാത്യു, വാഴൂർ, റവ. ഫാ. ജോർജ്ജി ജോൺ, കട്ടച്ചിറ, റവ. ഫാ. വർഗീസ് സാമുവേൽ , വി. കോട്ടയം എന്നിവർ വചന പ്രഘോഷണം നടത്തും. 

2019 ലെ ആറ്റരികം കണ്‍വെന്‍ഷന്‍ ജനുവരി മാസം  9 മുതല്‍ 12 വരെ നടത്തപ്പെട്ടു.

റവ. ഫാ. ജെയിംസ്‌ ജോര്‍ജ്ജ്, കുളനട, റവ. ഫാ. തമ്പി മാറാടി, വെരി റവ. പൗലോസ്‌ പാറേക്കര കോര്‍-എപ്പീസ്കോപ്പ, വെരി റവ. ജോര്‍ജ്ജ് മാന്തോട്ടം കോര്‍-എപ്പീസ്കോപ്പ എന്നിവര്‍ വചന പ്രഘോഷണം നടത്തി.

10/01/2019 : റവ. ഫാ. തമ്പി മാറാടി 

11/01/2019 :  വെരി റവ. പൗലോസ്‌ പാറേക്കര കോര്‍-എപ്പീസ്കോപ്പ

 

12/01/2019 : വെരി റവ. ജോര്‍ജ്ജ് മാന്തോട്ടം കോര്‍-എപ്പീസ്കോപ്പ 

ആറ്റരികം കണ്‍വെന്‍ഷന്‍ - 2019

© St. Thomas Syriac Orthodox Church, Attarikom, Proudly created with Wix.com

  • Facebook Social Icon
  • YouTube Social  Icon
bottom of page